P V Shajikumar

He was born in 1983 in Kasaragod. ‘Janam’, ‘Vellarippadam’, ‘Kidappara Samaram’, ‘Ullal’ and ‘GLP Uschool Keekkangott’ are his collections of stories. He has also authored memoirs titled ‘Kalichampothiyilekk Oru Half Ticket’ and ‘Itha Innu Muthal Itha Innale Vare’. He penned the screenplay for the movies Kanyaka Talkies’ and ‘Take Off’ and the dialogue for ‘Puthan Panam’. Kendra Sahitya Akademi Yuva Award, SBT Award, New York Film Festival Award for the best screenplay, Kerala State Youth Commission’s Youth Icon Award, Kerala Sahitya Akademi – Geetha Hiranyan Endowment, Shanghai Film Festival Award for the best screenplay and Anganam Award are some of the honours he received.

കഥാകൃത്തും തിരക്കഥാകൃത്തും. ജനം, വെള്ളരിപ്പാടം, കിടപ്പറസമരം, ഉള്ളാള്‍, സ്ഥലം തുടങ്ങിയ കഥാസമാഹാരങ്ങളും കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ്ടിക്കറ്റ്, ഇതാ ഇന്ന് മുതല്‍ ഇതാ ഇന്നലെ വരെ, കഥയും കഥാപാത്രങ്ങളും തുടങ്ങിയ എന്ന ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കന്യക ടാക്കീസ്, ടേക്ക് ഓഫ്, ടീച്ചര്‍ എന്നീ ചലച്ചിത്രങ്ങളുടെ തിരക്കഥയും പുത്തന്‍പണത്തിന്റെ സംഭാഷണവും നിര്‍വഹിച്ചിട്ടുണ്ട്. മികച്ച തിരക്കഥയ്ക്കുള്ള ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്, ഷാങ്ഹായ് ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം, സി.വി. ശ്രീരാമന്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി- ഗീതാ ഹിരണ്യന്‍ പുരസ്‌കാരം, സംസ്ഥാനസര്‍ക്കാറിന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് തുടങ്ങയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.