P S Sreedharan Pillai

P. S. Sreedharan Pillai is an Indian politician, attorney, and author, who is currently serving as the 19th Governor of Goa state. His political career through the Akhila Bharatiya Vidyarthi Parishad (ABVP), the student wing of the Bharatiya Janata Party. Some of his notable publications are Kaaladanam, Udakumbham, Lockdown Kavithakal and Rashtranayakar.

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവ്. ആലപ്പുഴ ജില്ലയിലെ വെണ്മണി പഞ്ചായത്തില്‍ ജനനം. കേരളത്തിലെ ബി.ജെ.പി.യുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമാണ്. ഓര്‍മ്മയിലെ വീരേന്ദ്രകുമാര്‍, പ്രതിഭകള്‍ പ്രതിഭാസങ്ങള്‍, അടിയന്തരാവസ്ഥ ഇരുട്ടിന്റെ നിലവിളികള്‍, വിളക്കുകാലുകള്‍ എവിടെ, പൊതു സിവില്‍ കോഡ് എന്ത്?? എന്തിന്??, സത്യവും മിദ്ധ്യയും, സാഫല്യം തേടുന്ന സ്വാതന്ത്ര്യം, പരിവര്‍ത്തനത്തിന്റെ പാതയിലൂടെ, പുന്നപ്ര വയലാര്‍ - കാണാപ്പുറങ്ങള്‍ തുടങ്ങിയ നൂറോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നിലവില്‍ ഗോവ ഗവര്‍ണ്ണറായി സേവനമനുഷ്ഠിക്കുന്നു.