എഴുത്തുകാരനും ചരിത്രാധ്യാപകനും. Formation of Hindu Religious Identity in Kerala: A Study of Socio Religious Movemenst (1792-1936) എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്. സി. അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജില്‍ ചരിത്രവിഭാഗം അധ്യാപകനാണ്. മധ്യകാല ഇന്ത്യ: ചരിത്രനിര്‍മിതികള്‍, Shaping of Rights: Jati and Gender in Colonial Keralam, Becoming Citizens: Transformations of State and Jati in Colonial Keralam തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.