P Raman

Hailing from Pattambi in Palakkad, he works as a higher secondary school teacher. He also serves as the Editor of the publication ‘Thilanila’. His major works are ‘Kanam’, ‘Thurumbu’ and ‘Bhashayum Kunjum’. He has won honours such as the Deshabhimani Award and Kanakasree Endowment of Kerala Sahitya Akademi Award.

കവിയും കാവ്യനിരൂപകനും.
1972-ല്‍ പട്ടാമ്പിയില്‍ ജനനം. കനം, തുരുമ്പ്, ഭാഷയും കുഞ്ഞും എന്നിവ കവിതാസമാഹാരങ്ങള്‍. കവിതയ്ക്കുവേണ്ടി തിളനില എന്ന പ്രസിദ്ധീകരണം എഡിറ്റു ചെയ്യുന്നു. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനാണ്. കേരളസാഹിത്യ അക്കാദമി പുരസ്‌കാരം, ദേശാഭിമാനി പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍് ലഭിച്ചിട്ടുണ്ട്.