P. P. Ramachandran
P P Ramachandran is one of the post-modern poets in Malayalam Literature. His Major works are 'Kaanekkane', 'Randai Murichath' and 'Kaate Kadale' . He received several awards and accolades for his works including Kerala Sahitya Akademi Award and Cherukadu Award. He is also working as a High school teacher.
മലയാളത്തിലെ ശ്രദ്ധേയനായ കവി. 1962-ല്‍ മലപ്പുറം ജില്ലയിലെ വട്ടംകുളത്ത്ജ നനം. 'കാണെക്കാണെ','രണ്ടായ് മുറിച്ചത്', 'കാറ്റേ കടലേ ' എന്നിവ പ്രധാനകൃതികളാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വി.ടി. കുമാരന് പുരസ്കാരം, ചെറുകാട് അവാര്‍ഡ്, കുഞ്ചുപിള്ള പുരസ്കാരം, പി. കുഞ്ഞിരാമന് നായര്‍ സാഹിത്യ പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.