P P Kunhikrishnan
P. P. Kunhikrishnan is a character artist of Malayalam cinema, who shot to fame with his debut film, 'Nna Thaan Case Kodu', where he portrayed the humorous character of Magistrate. He is also an elected member from ward no.9, Padanna Grama Panchayath, representing LDF. He is associated with local plays and has acted in stage plays and street plays through Manisha theatres, Thadiyan Kovval.
നടനും അധ്യാപകനും രാഷ്ട്രീയപ്രവര്‍ത്തകനും. നാടകനടനായി അഭിനയരംഗത്തിലേക്ക് കടന്നുവന്നു. 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയില്‍ മജിസ്‌ട്രേറ്റിന്റെ വേഷത്തില്‍ അഭിനയിച്ചു. പടന്ന ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിനെ പ്രതിനിധീകരിച്ച് ഒമ്പതാം വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.