P N Gopikrishnan

P N Gopikrishnan is a script writer and poet in Post-Modern Malayalam Literature. His important works include Madiyarude Manifesto, Idikkaloori Panampattadi, and Daivathe Maattiyezhuthumpol. Gopikrishnan has written scripts for the movies Olipporu and Pathirakalam. He has also written many documentaries and commentaries. He has won several awards including the Kerala Sahithya Akademi award, and the Ayanam-A Ayyappan award.

ഉത്തരാധുനിക മലയാള കവി. 1968-ല്‍ കൊടുങ്ങല്ലൂരിനടുത്തു ശ്രീനാരായണപുരത്ത് ജനനം. മടിയരുടെ മാനിഫെസ്റ്റോ, ദൈവത്തെ മാറ്റി എഴുതുമ്പോള്‍, ഇടിക്കാലൂരി പനമ്പട്ടടി, അതിരപ്പിള്ളി കാട്ടില്‍ തുടങ്ങിയ കാവ്യസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇടിക്കാലൂരി പനമ്പട്ടടിക്ക് 2014-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.