P.K.Rajasekharan

Literary critic and journalist. Hailing from Thiruvananthapuram, he obtained PhD from Kerala University. Won the Kerala Sahitya Akademi Award in 1997 for literary criticism. He has also received Kerala Sahitya Akademi's first Vilasini Award in 2000. He is the former news editor with ‘Mathrubhumi’ daily. ‘Pithrukhadikaram: OV Vijayante Kalayum Darshanavum’, ‘Andhanaya Daivam: Malayala Novelinte Nooru Varshangal’, ‘Ekantha Nagarangal: Utharadhunika Malayala Sahithyathinte Saundarya Sasthram’, ‘Kathantharangal: Malayala Cherukadhayude Akhyanabhoopadam’, ‘Nishasandarshanangal’, ‘Vaakkinte Moonnamkara’ and ‘Narakathinte Bhoopadangal’ are some of his works.

വിമര്‍ശകന്‍, സാഹിത്യ നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയന്‍ 1966-ല്‍ തിരുവനന്തപുരം ജില്ലയ്ക്കടുത്തുള്ള കരിപ്പൂരില്‍ ജനനം. പിതൃഘടികാരം : ഒ വി വിജയന്റെ കലയും ദര്‍ശനവും, അന്ധനായ ദൈവം : മലയാളനോവലിന്റെ നൂറുവര്‍ഷങ്ങള്‍, നിശാസന്ദര്‍ശനങ്ങള്‍, വാക്കിന്റെ മൂന്നാംകര, നരകത്തിന്റെ ഭൂപടങ്ങള്‍, ബുക്ള്‍സ്റ്റാള്‍ജിയ : ഒരു പുസ്തകവായനക്കാരന്റെ ഗൃഹാതുരത്വങ്ങള്‍എന്നിവ പ്രധാന കൃതികള്‍. കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, വിലാസിനി അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചു.