P. A. Mohammed Riyas
P. A. Mohammed Riyas is an Indian politician currently serving as the Minister for Public Works Department and Tourism, Government of Kerala. He is the Kerala state committee member of the Communist Party of India (Marxist), and the former All India President of the Democratic Youth Federation of India. He entered politics through the Students Federation of India and served as the All India President of DYFI.
കേരളത്തിലെ പൊതുമരാമത്ത് വകുപ്പ്, ടൂറിസം മന്ത്രിയാണ് പി.എ.മുഹമ്മദ് റിയാസ്. 1975 മെയ് 18 ന് ബേപ്പൂരില്‍ ജനനം. ബാച്ചിലര്‍ ഓഫ് കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം കോഴിക്കോട് ലോ കോളേജില്‍ നിന്ന് നിയമബിരുദം നേടി. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റംഗാണ്. ഡി.വൈ.എഫ്.ഐയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു.