OP Suresh
OP Suresh is a Malayalam poet, lyricist and translator. He is the Unit Head in Deshabhimani. His poems have been translated into Hindi, Tamil, Bengali, Assamese and English. He receives Kerala Sahitya Akademi Award for his publication Taj Mahal.
കവിയും വിവര്‍ത്തകനും. മലപ്പുറം ജില്ലയിലെ ചീക്കോട് ജനനം. വെറുതെയിരിക്കുവിന്‍, താജ്മഹല്‍, പലകാലങ്ങളില്‍ ഒരു പൂവ്, ഏകാകികളുടെ ആള്‍ക്കൂട്ടം തുങ്ങിയവയാണ് പ്രധാന രചനകള്‍. 2020 ലെ കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം താജ്മഹല്‍ എന്ന കൃതിക്ക് ലഭിച്ചു. കവിതകള്‍
ഹിന്ദി, തമിഴ്, ബംഗാളി, ആസാമീസ്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ചെറുകാട്പു രസ്‌കാരം, ഡോ.രാജന്‍ മെമ്മോറിയല്‍ പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചു. നിലവില്‍ ദേശാഭിമാനിയില്‍ യൂണിറ്റ്
ഹെഡായി പ്രവര്‍ത്തിക്കുന്നു