O K Johnny

Journalist, film critic and documentary director. O K Johnny’s debut movie ‘The Trapped’ was honoured with the President’s award for the best anthropological movie. His second movie ‘Silent Screams: A Village Chronicle’ portraying social issues won President’s award in 1997 and a state award for best documentary film. He also directed the biographical documentary ‘Portrait of CK Janu’ and the travel documentary series ‘Ayalkkazhchakal’. He was a member of the Kerala State Film Awards Committee and the National Film Awards jury panel. He won Kerala Sahitya Akademi Award in 2015 for his travelogue ‘Bhutan Dinangal’. His major works include Nishabda Nilavilikal, Oru Grama Puravritham, Kaveriyodoppam Ente Yathrakal, Wayanad Rekhakal and Cinemayude Varthamanam.

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ, ഡോക്യുമെന്ററി സംവിധായ‌കൻ, ചലച്ചിത്ര നിരൂപകൻ എന്നീ നിലകളിൽ ശ്ര​ദ്ധേയൻ. നിശബ്ദനിലവിളികൾ ഒരു ​ഗ്രാമപു​രാവൃത്തം, വയനാടിന്റെ സാംസ്കാരിക ഭൂമിക, വയനാട് രേഖകൾ, സിനിമയുടെ വർത്തമാനം ( കൃതികൾ ) ദ ട്രാപ്, സൈലന്റ്‌ സ്ക്രീംസ് എ വില്ലേജ് ക്രോണിക്കിൾ, പോർട്രേറ്റ് ഓഫ് സി.കെ ജാനു (ഡോക്യുമെന്ററി) തുടങ്ങിയവയാണ് പ്രധാന സാഹിത്യ സംഭാ‌വനകൾ. രണ്ടു തവണ മികച്ച ഡോക്യമെൻ്ററി സിനിമയ്ക്കുള്ള രാഷ്ട്രപതി ദേശീയ പുരസ്കാരം, മികച്ച ഡോക്യമെൻ്ററിയ്ക്കുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം തുടങ്ങി നിരവതി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.