Nirmala Govindarajan

Nirmala Govindarajan is an author, social sector documentarian, journalist, yoga teacher, travel writer, and pioneer of the Writer’s Yatra and Reader’s Yatra experiences in off-beat locations. She travels extensively for work, and for the love of being everywhere. Her novels are inspired by people in the hinterlands, and her latest work Taboo (Picador, 2019), has been nominated for The Rabindranath Tagore Literary Prize, Atta Galatta Bangalore Literature Festival Awards, and JK Paper Women AutHer Awards. Her novel 'Hunger’s Daughters' is born out of her experience of documenting in the heartlands of Orissa and Jharkhand. Nirmala has authored 'The Community Catalyst', recommended reading for civil services aspirants, and 'Man in the Mirror'. She has conceptualised and co-authored Mind Blogs 1.0. In 2014, Nirmala co-curated the debut Times Literary Carnival, in Bangalore, and in 2016, conceptualised and curated the Literary Lounge and Know Your Classics experiences for the British Council, Bangalore. Nirmala dabbles in theater and art and plays the western classical piano and violin.

ഇന്ത്യൻ നോവലിസ്റ്റും പത്രപ്രവർത്തകയുമാണ് നിർമ്മല ​ഗോവിന്ദരാജൻ. മനുഷ്യക്കടത്ത്, ചൂഷണം, ബാലവേല തുടങ്ങിയ​ വിഷയങ്ങളാണ് നിർമ്മല ​ഗോവിന്ദരാജന്റെ കൃതികളിൽ കാണാൻ കഴിയുക. ആദ്യ കൃതിയായ ​ദ കമ്മ്യൂണിറ്റി ക്യാറ്റലിസ്റ്റ് ( 2016), ഹം​ഗേഴ്സ് ഡോട്ടേഴ്സ് (2018), മൈൻഡ് ബ്ലോ​ഗ്സ് ( 2010 ) തുടങ്ങിയവയാണ് പ്രധാന രചനകൾ. അവരുടെ ടാബൂ എന്ന നോവൽ ടാ​ഗോർ സാഹിത്യ സമ്മാനത്തിനായി ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുകയും 2020 ലെ ആട്ട ​ഗലറ്റ ബാ​ഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ബുക്ക് പ്രൈസിനായി ലോം​ഗ് ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ, ​ദ ഹിന്ദു, ഡെക്കാൻ ഹെറാൾഡ്, ദി സൺഡേ ​ഗാർഡിയൻ തുടങ്ങിയ ദിന പത്രങ്ങളിലും അവർ എഴുതാറുണ്ട്. നിലവിൽ സോഷ്യൽ സെക്ടർ ഡോക്യുമെന്റേറിയനായി പ്രവർത്തിക്കുന്നു.