Narendran KM

Narendran KM is a prominent sports writer and literary critic. He was the program head of Akashvani Nilayam and Doordarshan Kendra. He has received awards like Akashvani National Award and Best Program Trainer.

സാഹിത്യ നി​രൂപകൻ, സ്പോർട്സ് ലേഖകൻ എന്നീ നിലകളിൽ ശ്രദ്ധേയൻ. ആകാശവാണി നിലയത്തിന്റെയും ദൂരദർശൻ കേന്ദ്രത്തിന്റെയും പ്രോ​ഗ്രാം മേധാവിയായിരുന്നു. വിയോജന കുറിപ്പുകൾ, കാവ്യകല എന്നിവയാണ് പ്രധാന കൃതികൾ. മികച്ച ഇന്നവേറ്റീവ് പ്രോ​ഗ്രാമിനുള്ള ആകാശവാണി ദേശീയ പുരസ്കാരം, രാജ്യത്തെ മികച്ച പ്രോ​ഗ്രാം പരിശീലകനുള്ള പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചു.