Nandini Menon
Nandini Menon is a Writer and cultural critic from Kerala. Some of her notable publications are 'Pachamanamulla Vazhikal' and 'Aamcho Bastar'.
പാലക്കാട് സ്വദേശി, വിശാഖപട്ടണത്ത് താമസം. വിശാഖപട്ടണത്തുനിന്നു പ്രസിദ്ധീകരിക്കുന്ന പ്രവാസ മലയാളി ത്രൈമാസികയുടെ ചീഫ് എഡിറ്റര്‍. 2020-ല്‍ പ്രസിദ്ധീകരിച്ച പച്ചമണമുള്ള വഴികള്‍ ആണ് ആദ്യപുസ്തകം.