N A Naseer

N. A. Naseer is an Indian wildlife photographer, nature conservation activist and author, who is a member of the Bombay Natural History Society. He writes about wildlife with photographs, in magazines like the Mathrubhumi Yathra travel magazine, Mathrubhumi weekly Sanctuary Asia, Hornbill, Frontline and Outlook. Some of his notable publications include 'Woods and Photographer', 'Kadine chennu thodumbol', 'Kadum Camerayum' and 'Malamuzhakki'. He was honoured with Devanand Memorial Award and -Excellency in Photography award.

ഇന്ത്യന്‍ വന്യജീവി ഫോട്ടോഗ്രാഫര്‍, പ്രകൃതി സംരക്ഷണ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ആയോധന കലാകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയന്‍. ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി അംഗമാണ്. കേരളത്തിലെ 'വനങ്ങളുടെ അംബാസഡര്‍' എന്ന് വിളിപ്പേരില്‍ അറിയപ്പെടുന്നു. കാടിനെ ചെന്ന് തൊടുമ്പോള്‍, കാടും ക്യാമറയും, വ്രണം പൂത്ത ചന്തം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. കെ.ആര്‍. ദേവാനന്ദ് സ്മാരക അവാര്‍ഡ്, ഓള്‍ കേരള ഫോട്ടോഗ്രാഫി അസോസിയേഷന്റെ ഫോട്ടോഗ്രാഫി എക്‌സലന്‍സി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.