കേരളത്തിലെ അറിയപ്പെടുന്ന ഫുഡ് വ്‌ളോഗര്‍. യൂട്യൂബിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വൈറലായ മൃണാള്‍സ് വ്‌ലോഗ് എന്ന വിഡിയോ ബ്ലോഗ് മൃണാള്‍ ദാസിന്റെയാണ്. കാസര്‍കോട് ജില്ലയിലെ ഉദിനൂരിലാണ് ജനനം. ഫുഡ് വ്‌ലോഗറിനൊപ്പം റസ്റ്ററന്റ് കണ്‍സള്‍ട്ടന്റ് കൂടിയാണ്.