Mr. Lee Seok-Ho

Prof. Lee Seok Ho is an author, director and educator. He teaches Art and Literature at KAIST in South Korea. He is the director of the Korean Centre for African and Indian Ocean Studies. He has organised AALa Forum(Asia-Africa-Latin America Forum) every year in Korea. He has published over 30 books. His special interest is to collaborate with Indian and African academics or activists to promote non-western art and literature of the world.

എഴുത്തുകാരനും സംവിധായകനും വിദ്യാഭ്യാസ വിചക്ഷണനും. ദക്ഷിണ കൊറിയയിലെ KAIST-ൽ കലയും സാഹിത്യവും പഠിപ്പിക്കുന്നു.. കൊറിയൻ സെന്റർ ഫോർ ആഫ്രിക്കൻ ആൻഡ് ഇന്ത്യൻ ഓഷ്യൻ സ്റ്റഡീസിന്റെ ഡയറക്ടറാണ്‌. അദ്ദേഹം എല്ലാ വർഷവും കൊറിയയിൽ AALA ഫോറം (ഏഷ്യ-ആഫ്രിക്ക-ലാറ്റിൻ അമേരിക്ക ഫോറം) സംഘടിപ്പിക്കുന്നു. 30-ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്തിലെ പാശ്ചാത്യേതര കലയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യൻ, ആഫ്രിക്കൻ അക്കാദമിക് വിദഗ്ധരുമായും ആക്ടിവിസ്റ്റുകളുമായും സഹകരിക്കാറുണ്ട്.