M P Surendran
Senior journalist and author M P Surendran writes predominantly on culture, arts and football. As a journalist in Mathrubhumi, he has written several series of reports on the socio-cultural aspects of Kerala. As a sports reporter, he has covered three Asiads and a FIFA World Cup.
He was deputy editor with Mathrubhumi daily and currently works as the programme head of Mathrubhumi News channel. His noted works include Red Zone, Second Half, Karuppum Kalipanthum, Thukal Panthinte Yathrakal and Chithrakaran Madhava Menon.
മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനും. സംസ്‌കാരം, കല, ഫുട്‌ബോള്‍ തുടങ്ങിയ
വിഷയങ്ങളെക്കുറിച്ച് ആധികാരികമായി എഴുതുന്നു. മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനെന്ന നിലയില്‍, കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക വശങ്ങളെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. സ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ അദ്ദേഹം മൂന്ന് ഏഷ്യാഡുകളും ഒരു ഫിഫ ലോകകപ്പും കവര്‍ ചെയ്തിട്ടുണ്ട്. സെക്കന്റ് ഹാഫ്, റെഡ് സോണ്‍ തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.