Mitra Satheesh

Mitra Satheesh is a Traveler and Professor from Kerala. In 2021, she travelled all over India with his ten-year-old son. Currently, She is serving as the Assistant Professor at Ayurveda College. Some of her notable publications are 'How Old Are You' and 'A Daisy Drive'.

യാത്രികയും അദ്ധ്യാപികയും. ആയുര്‍വേദ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. ഹൗ ഓള്‍ഡ് ആര്‍ യു, ഒരു ഡേസി ഡ്രൈവ് എന്നീ രണ്ട് യാത്രവിവരണങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 2021-ല്‍ പത്തുവയസ്സുകാരനായ മകനൊപ്പം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചിട്ടുണ്ട്.