Meghna Pant
Meghna Pant is an author, screenwriter, journalist, and speaker. She has received several awards and accolades for her contribution to literature, gender issues, and journalism. Her writing mainly focused on the issues related to women including gender inequality, surrogacy, rape, and domestic violence. Meghna has published eight books including 'One & A Half Wife', 'The Trouble With Women', 'Feminist Rani' and 'Boys Don't Cry'. She has also written for several national and international publications like Hindustan Times,Tehelka, Vogue, Harper's Bazaar and Huffington Post.
ഇന്ത്യൻ എഴുത്തുകാരി, പത്രപ്രവർത്തക, പ്രഭാഷക എന്നീ നിലകളിൽ ശ്രദ്ധേയയാണ് മേഘ്‌ന പന്ത്. ‘വൺ ആൻഡ് എ ഹാഫ് വൈഫ്(2012), ദ ടെറിബിൾ, ഹൊറിബിൾ, വെരി ബാഡ് ഗുഡ് ന്യൂസ് (2021), ഹാപ്പി ബർത്ത്ഡേ, ട്രബിൾ വിത്ത് വിമൻ (2016), ഹൗ ടു ഗെറ്റ് പബ്ലിഷ്ഡ് ഇൻ ഇന്ത്യ (2019) ഫെമിനിസ്റ്റ് റാണി തുടങ്ങിയവ മേഘ്ന പന്തിന്റെ പ്രധാന കൃതികളാണ്. 2014 ലെ ദേശീയ മ്യൂസ് ഇന്ത്യ യംഗ് റൈറ്റർ അവാർഡ്, ലാഡ്‌ലി മീഡിയ അവാർഡ്, സൗത്ത് ഏഷ്യ ചെറുകഥാ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.