Megan Angharad Hunter

Welsh author, scriptwriter and musician Megan Angharad Hunter won the Welsh Book of the Year Award 2021, for her Debut novel tu ôl i’r awyr (behind the sky). She writes both in English and Welsh language. Megan mainly writes on themes of mental health, disability and sexuality for young adults and she has also written two novels for them. She graduated in 2022 with a BA in Welsh and Philosophy and her recent endeavours include co-organising and running a creative writing retreat for disabled writers.

വെല്‍ഷ് എഴുത്തുകാരിയും തിരക്കഥാകൃത്തും സംഗീതജ്ഞയും. വെല്‍ഷിലും ഫിലോസഫിയിലും ബിരുദം. വെല്‍ഷിലും ഇംഗ്ലിഷിലും എഴുതുന്നു. ആദ്യ നോവല്‍ ബിഹൈന്റ് ദി സ്‌കൈ 2020-ല്‍ പ്രസിദ്ധീകരിച്ചു. ഈ കൃതി 2021 ലെ വെല്‍ഷ് ബുക്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടി. രണ്ടാമത്തെ നോവല്‍ ക്യാറ്റ് ചെറുപ്പക്കാര്‍ക്കായി പ്രസിദ്ധീകരിച്ച വൈ പമ്പ് പരമ്പരയുടെ സംഭാവനയായി പ്രസിദ്ധീകരിച്ചു. മേഗന്‍ വികലാംഗരായ എഴുത്തുകാര്‍ക്കായി ഒരു ക്രിയേറ്റീവ് റൈറ്റിംഗ് റിട്രീറ്റ് സംഘടിപ്പിച്ച് പ്രവര്‍ത്തിക്കുന്നു.