Mathew Kuzhalnadan

Mathew Kuzhalnadan is an Indian politician from Kerala and a member of the Indian National Congress. He represents the Muvattupuzha constituency in the Kerala Legislative Assembly. Dr Mathew Kuzhalnadan has had experience at the Bar and has practised in Courts and Tribunals across the country. He is also involved in national politics and was Kerala State President of the All India Professionals Congress. He has also been appointed the General Secretary of the KPCC.

മൂവാറ്റുപുഴയില്‍ നിന്നുള്ള നിയമസഭാംഗവും കോണ്‍ഗ്രസിന്റെ യുവനേതാവുമാണ് അഡ്വ. മാത്യു കുഴല്‍നാടന്‍. 1977 മെയ് 28 ന് എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ പോത്താനിക്കാട് ജനനം. 2021-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ നിയമസഭാമണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് ദേശീയ ജനറല്‍സെക്രട്ടറി, ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് (എ.ഐ.പി.സി) സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവുന്നു.