Marcin Jaworski

"Marcin Jaworski (1979) is a Polish literary historian and critic, professor at Adam Mickiewicz University in Poznań (Poland), and a curator of a fiction literature festival. He is the author and co-author of books about contemporary Polish literature, especially poetry.

1979 ൽ ജനനം. പോളിഷ് സാഹിത്യ ചരിത്രകാരനും നിരൂപകനുമാണ് ഇദ്ദേഹം. പോസ്‌നാനിലെ (പോളണ്ടിലെ) ആദം മിക്കിവിച്ച്‌സ് സർവകലാശാലയിലെ പ്രൊഫസറും ഫിക്ഷൻ സാഹിത്യോത്സവത്തിന്റെ ക്യൂറേറ്ററും സമകാലിക പോളിഷ് സാഹിത്യത്തെ, പ്രത്യേകിച്ച് കവിതയെക്കുറിച്ചുള്ള പുസ്തകങ്ങളുടെ രചയിതാവും സഹ-രചയിതാവും കൂടിയാണ് ഇദ്ദേഹം.