Manu Bhattathiri

Manu Bhattathiri is an author, journalist, and advertising copywriter. He has worked as a journalist in the New Indian Express, Bangalore, a copywriter in several advertising agencies including Ogilvy & Mather and as a college lecturer briefly in Sree Vivekananda College, Kunnamkulam. He is also the co-founder of Cheers! Communications, an advertising agency based out of Bengaluru. His style of writing, especially the setting of his stories in a small town, has been repeatedly compared to RK Narayan's Malgudi. Some of his famous publications are 'Savithri's Special Room', 'The Town that Laughed' and 'The Oracle of Karuthupuzha'.

അധ്യാപകൻ, പത്രപ്രവർത്തകൻ, കോപ്പിറൈറ്റർ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തൻ. ബാ​ഗ്ലൂർ കേന്ദ്രീകരിച്ചുള്ള ചിയേഴ്സ് കമ്മ്യൂണിക്കേഷന്‍ എന്ന പരസ്യ കമ്പനിയുടെ സഹ സ്ഥാപകൻ കൂടിയാണ് മലയാളിയായ ​ഇദ്ദേഹം. ‘സാവിത്രീസ് സ്പെഷ്യൽ റൂം ആൻഡ് അതർ സ്റ്റോറീസ്’(പ്രസിദ്ധീകരിച്ചത്:- ഹാർപ്പർ കോളിൻസ്), ‘ദ ടൗൺ ദാറ്റ് ലാഫ്‍ഡ്’(പ്രസിദ്ധീകരിച്ചത്:- അലഫ് ബുക്ക് കമ്പനി), ‘ദി ഒറാക്കിൾ ഓഫ് കറുത്തുപുഴ’( പ്രസിദ്ധീകരിച്ചത്:- 2021 ഏപ്രിൽ 10, അലഫ് ബുക്ക് ഓഫ് കമ്പനി) തുടങ്ങിയവയാണ് പ്രധാന കൃതികൾ. ‘സാവിത്രീസ് സ്പെഷ്യൽ റൂം ആൻഡ് അതർ സ്റ്റോറീസ്’ എന്ന കൃതി പരക്കെ ആരാധക പ്രശംസ നേടുകയും ക്രോസ് വേഡ് ബുക്ക് ജൂറി പുരസ്കാരത്തിനായുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹമാവുകയും ചെയ്തിട്ടുണ്ട്. ദി ഹിന്ദു 2018- ലെ മികച്ച 10 ഫിക്ഷൻ പുസ്തകങ്ങളിൽ ഒന്നായി ‘ദ ടൗൺ ദാറ്റ് ലാഫ്‍ഡ്’ എന്ന കൃതി ഉൾപ്പെടുത്തിയിരുന്നു.