Manoj Kuroor
Manoj Kuroor is an Indian Author, Poet, Lecturer, and Lyricist. His writings are mainly centered around music and art forms. His major publications include 'Uthamapurushan Katha Parayumpol', 'Nilam Poothu Malarnna Naal', 'Anchati Jnanappana Onappattu' and 'Rahmania: Indian Sangeethathinte Aagola Sancharam' to name a few. He has received several awards and accolades for his works which include the Kanakasree Award of Kerala Sahitya Akademi and the Kavitha Award.
കവിയും നോവലിസ്റ്റും അധ്യാപകനും. 1971-ല്‍ കോട്ടയം ജില്ലയിലെ കുറൂര്‍ മനയില്‍ ജനനം. ഉത്തമപുരുഷന്‍ കഥപറയുമ്പോള്‍, നിലം പൂത്തു മലര്‍ന്ന നാള്‍, നതോന്നത നദിവഴി 44: നദികളെക്കുറിച്ചുള്ള കവിതകള്‍, കോമ, ഷന്മുഖവിജയം ആട്ടക്കഥ,അഞ്ചടി ജ്ഞാനപ്പാന, ഓണപ്പാട്ട്, റഹ്‌മാനിയ, ഇന്ത്യന്‍ സംഗീതത്തിന്റെ ആഗോള സഞ്ചാരം, നിറപ്പകിട്ടുള്ള നൃത്തസംഗീതം (സംഗീതപഠനം) എന്നിവ പ്രധാന കൃതികള്‍. യുവകവികള്‍ക്കുള്ള 1997-ലെ കുഞ്ചുപിള്ള സ്മാരക കവിതാ അവാര്‍ഡ്, എസ്.ബി.ടി. കവിത അവാര്‍ഡ്, കേരള ാഹിത്യ അക്കാദമി കനകശ്രീ അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.