Malachi Edwin Vethamani

Malachi Edwin Vethamani is a poet, writer, editor, critic, bibliographer and Emeritus Professor at the University of Nottingham. His poetry publications in 2022 include: 'Rambutan Kisses', 'The Seven O’clock Tree' and 'Love and Loss'. His other poetry publications include Life Happens (2017) and Complicated Lives (2016). He has a collection of short stories titled Coitus Interruptus and Other Stories (2018). In 2021 he edited a volume of Asian short stories on the theme of the Covid-19 pandemic titled Best Asian Short Stories (Singapore: Kitaab). He has edited five volumes of Malaysian writings in English. The first volume, In-Sights: Malaysian Poems in 2004, the second and third anthologies cover over 60 years of Malaysian writings in English, Malchin Testament: Malaysian Poems (2018) and Ronggeng-Ronggeng: Malaysian Short Stories (2020). The Malaysian Publishers Association awarded Malchin Testament: Malaysian Poems the best book award for the English Language category in 2020. In 2021, he published Malaysian Millennial Voices, a collection of poems from Malaysian poets under 35 years of age and in 2022 he published The Year of the Rat and Other Poems, an edited volume of winning Malaysian poems from the Malaysian Poetry Writing Competition 2021.

മലാച്ചി എഡ്വിൻ വേതാമണി കവി, എഴുത്തുകാരൻ‍, എഡിറ്റർ, നിരൂപകൻ‍, അദ്ധ്യാപകൻ‍ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. നിലവിൽ നോട്ടിംഗ്ഹാം സർവകലാശാലയിലെ എമറിറ്റസ് പ്രൊഫസറായി പ്രവർത്തിക്കുന്നു. റംബൂട്ടാൻ കിസ്സസ്, ദി സെവൻ ഓ'ക്ലോക്ക് ട്രീ, ലവ് ആൻഡ് ലോസ്, ലൈഫ് ഹാപ്പൻസ് (2017), കോംപ്ലിക്കേറ്റഡ് ലൈവ്സ് (2016) എന്നിവ അദ്ദേഹത്തിന്റെ കവിതാ സമാഹാരങ്ങളാണ്. കോയിറ്റസ് ഇന്ററപ്റ്റ്സ് ആൻ‍ഡ് അദർ സ്റ്റോറീസ് (Coitus Interruptus and Other Stories) (2018) എന്ന പേരിൽ ഒരു ചെറുകഥാ സമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്. 2021-ലെ കോവിഡ്-19 മഹാമാരിയുടെ സാഹചര്യം വിഷയമാക്കി ഏഷ്യൻ ചെറുകഥകളുടെ ഒരു വാല്യം ബെസ്റ്റ് ഏഷ്യൻ‍ സ്റ്റോറീസ് (സിംഗപ്പൂർ: കിതാബ്) എന്ന പേരിൽ എഡിറ്റ് ചെയ്തു. മലേഷ്യൻ രചനകളുടെ അഞ്ച് വാല്യങ്ങൾ ഇംഗ്ലീഷിൽ എഡിറ്റ് ചെയ്തിട്ടുണ്ട്. മലേഷ്യൻ പബ്ലിഷേഴ്‌സ് അസോസിയേഷൻ 2020-ലെ ഇംഗ്ലീഷ് ഭാഷാ വിഭാഗത്തിനുള്ള ഏറ്റവും മികച്ച പുസ്തകത്തിനുള്ള പുരസ്‌കാരം മാൽചിൻ ടെസ്റ്റമെന്റ്: മലേഷ്യൻ കവിതകൾക്ക് ലഭിച്ചു.