Makarand R. Paranjape
Makarand R. Paranjape is currently a senior professor at JNU. He also served as the Director of the Indian Institute of Advanced Study, Shimla. He is the author/editor of over 50 books and has over 175 academic papers/chapters, and thousands of newspaper columns/op-eds to his name. He is also a poet and novelist. His latest books include JNU: 'Nationalism and India’s Uncivil War' (Rupa 2022), 'Identity’s Last Secret' (BluOne Ink 2022), and 'Swami Vivekananda: Hinduism and India’s Road to Modernity' (HarperCollins 2020).
ഇന്ത്യൻ നോവലിസ്റ്റ്, കവി എന്നീ നിലകളിൽ പ്രശസ്തൻ. 1960-ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ജനനം. 1999 മുതൽ ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഇംഗ്ലീഷ് അധ്യാപകനും ഷിംല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി(ഐ.ഐ.എ.എസ്) ഡയറക്ടറുമാണ്. ഉർബാന ചാമ്പെയ്നിലെ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിൽ ടീച്ചിംഗ് അസിസ്റ്റന്റ് ആയാണ് തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് ഹൈദരാബാദ് യൂണിവേഴ്സിറ്റി, ഐ.ഐ.ടി, ജവഹർലാൽ നെഹറു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. 2022 ജനുവരിയിൽ ‘ഐഡൻ്റിറ്റീസ് ലാസ്റ്റ് സീക്രട്ട്’ എന്ന കാവ്യസമാഹാരം പ്രസിദ്ധീകരിച്ചു.