M T Ramesh

M T Ramesh is a Political leader of Bharatiya Janata Party. He contested as a BJP candidate in the 2004 and 2014 Lok Sabha elections. Currently, he is the state general secretary of the BJP.

ഭാരതീയ ജനതാ പാര്‍ട്ടിയുടെ രാഷ്ട്രീയ നേതാവ്. 1972-ല്‍ കോഴിക്കോട് ജനനം. 2004- ലെയും 2014-ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിട്ടുണ്ട്. നിലവില്‍ ബി.ജെ.പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി.