M Nandakumar

M Nandakumar hails from Sreekrishnapuram in Palakkad. He completed BTech from Palakkad NSS College and worked with leading IT companies. Presently, he is working in technical documentation industry.
He has penned the books including Vayillakkunnilappan, Kathakal, Nilavilikkunnilekkulla Kayattam, Kalidasante Maranam and Neerenkal Cheppedukal. He also co-authored Pranayam: 1024 Kurukkuvazhikal with G S Subha. The award-winning movie ‘Chithrasoothram’ directed by Vipin Vijay is based on the novella ‘Varthali: Cyber Spaceil Oru Pranaya Nadakam’.

പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്തു ജനനം. പാലക്കാട് എന്‍.എസ്.എസ്.എന്‍ജിനിയറിംഗ് കോളേജില്‍നിന്ന് ബി.ടെക്.ബിരുദം. ഇപ്പോള്‍ ടെക്‌നിക്കല്‍ ഡോക്യുമെന്റേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. വായില്ലാക്കുന്നിലപ്പന്‍, കഥകള്‍ എന്നീ ചെറുകഥാ സമാഹാരങ്ങളും നിലവിളിക്കുന്നിലേക്കുള്ള കയറ്റം, പ്രണയം: 1024 കുറുക്കുവഴികള്‍ (ജി.എസ്.ശുഭയോടൊപ്പം), കാളിദാസന്റെ മരണം, നീറേങ്കല്‍ ചെപ്പേടുകള്‍ എന്നീ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിപിന്‍ വിജയ് സംവിധാനം ചെയ്ത 'ചിത്രസൂത്രം' എന്ന സിനിമ എം.നന്ദകുമാറിന്റെ 'വാര്‍ത്താളി സൈബര്‍ സ്പേസില്‍ ഒരു പ്രണയനാടകം' എന്ന നീണ്ട കഥയെ ആധാരമാക്കിയാണ്.