Lopa. R

Lopa is a notable post-modern Malayalam poet who is the author of 'Vaikol Pava' and 'Parasparam'. She received many honours including Kendra Sahitya Akademi's 'Yuva' award for young writers, OV Vijayan Memorial Award, Geeta Hiranyan Memorial Anganam Award and Tunchan Memorial Award.

ശ്രദ്ധേയയായ ഉത്തരാധുനിക മലയാള കവി. 1978 ഏപ്രില്‍ 26 ന് ആലപ്പുഴയില്‍ ജനനം. വൈക്കോല്‍ പാവ, പരസ്പരം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമി 'യുവ' പുരസ്‌കാരം, ഒ.വി വിജയന്‍ സ്മാരക പുരസ്‌കാരം, ഗീത ഹിരണ്യന്‍ സ്മാരക അങ്കണം പുരസ്‌കാരം, തുഞ്ചന്‍ സ്മാരക പുരസ്‌കാരം, മാതൃഭൂമി 2000-ത്തില്‍ യുവകവികള്‍ക്കായി നടത്തിയ മത്സരത്തില്‍ ഒന്നാംസമ്മാനം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചു. തൃശൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയാണ്.