Lawrence Lacambra

Lawrence Lacambra Ypil is a poet and nonfiction writer from the Philippines. His first poetry book ‘The Highest Hiding’, won the Madrigal Gonzalez Best First Book Award in 2011. It was the finalist for the Gintong Aklat Awards in 2010. Lawrence’s second book, ‘The Experiment of the Tropics’, won the inaugural Gaudy Boy Poetry Book Prize and was shortlisted for the 2020 Believer Book Awards. Lawrence is also the author of hybrid and experimental chapbooks, most recently Ventanilla: Duet, co-authored with global historian Martin Dusinberre and ‘I’.

ഫിലിപ്പീൻ കവിയും നോൺ ഫിക്ഷൻ എഴുത്തുകാരനുമാണ് ലോറൻസ് ലകാംബ്ര വൈപിൽ. ആദ്യ സമാഹാരമായ ‘ദി ഹൈയ്യസ്റ്റ് ഹൈഡിം​ഗ്’ എന്ന കൃതി 2010-ലെ ​ഗിൻതോം​ഗ് അക്ലത്(Gintong Aklat) പുരസ്കാരത്തിനുള്ള അന്തിമപ്പട്ടികയില്‍ ഇടം പിടിക്കുകയും 2011 ൽ മാഡ്രി​ഗൽ ​ഗോൺസാലിൻ്റെ മികച്ച ആദ്യ പുസ്തകത്തിനുള്ള പുരസ്കാരം നേടുകയും ചെയ്തു. അദ്ധേഹത്തിൻ്റെ രണ്ടാമത്തെ പുസ്തകമായ ‘ദി എക്സ്പിരിമെൻ്റ് ഓഫ് ദ ട്രോപ്പിക്സ്’ എന്ന കൃതി ​ഗൗഡി ബോയ് പോയട്രി ബുക്ക് സമ്മാനം ലഭിക്കുകയും 2020- ലെ ബിലീവർ ബുക്ക് അവാർഡുകൾക്കായി ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. നിലവിൽ Yale-NUS ൽ അദ്ധ്യാപകനാണ്.