Kureepuzha Sreekumar

A noted post-modernist poet in Malayalam. He hails from Kureepuzha in Kollam. ‘Penangunni’, ‘Sreekumarinte Dukhangal’, ‘Rahulan Urangunnilla’, ‘Amma Malayalam’,‘Habeebinte Dinakurippukal’, ‘Kureepuzha Sreekumarinte Kavithakal’ and ‘Keezhalan’ are some of his noted poetry collections. He has received many honours including Vyloppilli Award, Abu Dhabi Sakthi Award, Kerala Sahitya Akademi Award, Bheema Children’s Literature Award, Mahakavi P Award, Kesari Award, Dr. A T Kovoor Award, M C Joseph Award, and Pavanan Award. Being an atheist, he declined Sree Padmanabha Swamy Award for children’s literature as it was named after a god.

കവിയും സാംസ്‌കാരികവിമര്‍ശകനും. 1955-ല്‍ കൊല്ലം ജില്ലയിലെ കുരീപ്പുഴയില്‍ ജനനം. പെണങ്ങുണ്ണി, കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍, ശ്രീകുമാറിന്റെ ദുഃഖങ്ങള്‍, രാഹുലന്‍ ഉറങ്ങുന്നില്ല, അമ്മ മലയാളം, ഹബീബിന്റെ ദിനക്കുറിപ്പുകള്‍, പ്രണയത്തിലും യൈടുകെ തുടങ്ങിയവ പ്രധാന കൃതികള്‍. വൈലോപ്പിള്ളി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, ഭീമ ബാലസാഹിത്യ അവാര്‍ഡ്, മഹാകവി പി.പുരസ്‌കാരം, കേസരി പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചു.