Krzysztof Hoffmann

Krzysztof Hoffmann teaches in the Department of Poetics and Literary Criticism at Adam Mickiewicz University in Poznań (Poland), where he co-founded its MA program in Creative Writing and now directs the Creative Writing BA. He is the author and co-author of 2 books and over 200 critical texts (reviews, interviews, and research papers). He collaborates with the Jagiellonian University Center for Avant-Garde Studies (Kraków), translated from English and is the editor of several journals.

രണ്ട് പുസ്തകങ്ങളുടെയും ഇരുന്നൂറിലധികം വിമർശന ഗ്രന്ഥങ്ങളുടെയും രചയിതാവും സഹ രചയിതാവുമാണ് ഇദ്ദേഹം. പോസ്‌നാനിലെ (പോളണ്ടിലെ) ആദം മിക്കിവിക്‌സ് യൂണിവേഴ്‌സിറ്റി പൊയറ്റിക്‌സ് ആൻഡ് ലിറ്റററി ക്രിട്ടിസിസം ഡിപ്പാർട്ട്‌മെന്റിൽ അദ്ധ്യാപക‌നായ ഇദ്ദേഹം അവിടെ ക്രിയേറ്റീവ് റൈറ്റിംഗ് എംഎ പ്രോഗ്രാം സഹസ്ഥാപകനും ക്രിയേറ്റീവ് റൈറ്റിംഗ് ബിഎ പ്രോഗ്രാം മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.