K. R. Tony

K. R. Tony is an Indian poet and translator from Kerala. K. R. Tony has been contributing poems and poetic studies in literary journals and periodicals of Kerala since 1980. Some of his notable publications include 'Samanila', 'Andhakandam', 'Oh! Nishada' and 'Yakshiyum Mattum'. He has received several awards including Vyloppilly Award, Kerala Sahitya Akademi Kanakasree Award, Kerala Sahitya Akademi Award and VT Kumaran Award.

കവിയും വിവര്‍ത്തകനും അധ്യാപകനും. 1964-ല്‍ ജനനം. ദൈവപ്പാതി. അന്ധകാണ്ഡം, പോരെഴുത്ത്, ഓ നിഷാദ, പ്ലമേനമ്മായി, ഡ്രാക്കുളയും കുട്ടിച്ചാത്തനും, യക്ഷിയും മറ്റും തുടങ്ങിയവ പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വി.ടി. കുമാരന്‍ പുരസ്‌കാരം,എ. അയ്യപ്പന്‍ പുരസ്‌കാരം, വൈലോപ്പിള്ളി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചു.