Kirti Azad
Kirtivardhan Bhagwat Jha Azad is an Indian politician and former cricketer. He played seven Test matches and 25 One Day International for the India national cricket team. He was an aggressive right-hand batsman and a quickish offspinner. A surprise choice for the tour of Australia and New Zealand in 1980–81, he made his Test debut at Wellington. He was part of the Indian team that won the 1983 Cricket World Cup. He won the 2014 Lok Sabha election for Darbhanga, Bihar. Azad played himself in the lead role of the 2019 Indian film Kirket.
ഇന്ത്യൻ രാഷ്ട്രീയക്കാരനും മുൻ ക്രിക്കറ്റ് താരവുമാണ് കീർത്തി ആസാദ്. ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിനായി ഏഴ് ടെസ്റ്റ് മത്സരങ്ങളും 25 ഏകദിന മത്സരങ്ങളും കളിച്ചു. അതിവേഗ ഓഫ്സ്പിന്നറുമായിരുന്നു ഇദ്ദേഹം. 1983 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗമായിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബീഹാറിലെ ദർഭംഗയിൽ നിന്ന് വിജയിച്ചു. 2019-ൽ പുറത്തിറങ്ങിയ ക്രിക്കറ്റ് എന്ന ചിത്രത്തൽ പ്രധാന വേഷം കൈകാര്യം ചെയ്തു.