Kiran Manral

Kiran Manral is a TEDx speaker and a mentor with Vital Voices Global Mentoring Walk. She published her first book, 'The Reluctant Detective', in 2011. The Indian Council of UN Relations supported by the Ministry for Women and Child Development, Government of India, awarded her the International Women’s Day Award 2018 for excellence in the field of writing. In 2022, she was named among the 75 Iconic Indian women in STEAM by Red Dot Foundation and Beyond Black, in collaboration with the Office of the Principal Scientific Advisor, Government of India, and the British High Commission, New Delhi.

1971 ജൂൺ 22 ന് ജനനം. മുംബൈയിലെ ഡുറുലോ കോൺവെൻ്റ് ഹൈസ്കൂൾ, മിതിഭായ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇന്ത്യൻ എഴുത്തുകാരിയും സ്വതന്ത്ര പത്രപ്രവർത്തകയും ദുരന്തബാധിതരെ സഹായിക്കുന്ന സന്നദ്ധപ്രവർത്തകരുടെ സംഘടനയായ ഇന്ത്യ ഹെൽപ്സിന്റെ സ്ഥാപകയുമാണ് കിരൺ മൻറൽ. ടൈംസ് ഓഫ് ഇന്ത്യ, കോസ്മോപൊളിറ്റൻ ഇന്ത്യ തുടങ്ങിയ പത്രമേഖലകളിൽ ഫീച്ചർ റൈറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2011-ൽ പുറത്തിറങ്ങിയ ‘ദി റിലക്റ്റന്റ് ഡിറ്റക്ടീവ്’ ആണ് ആദ്യ നോവൽ. 2015-ൽ പുറത്തിറങ്ങിയ ‘കാർമിക് കിഡ്സ്’ അവരുടെ ആദ്യത്തെ നോൺ ഫിക്ഷൻ കൃതിയാണ്. ‘മിസ്സിംഗ്’, ‘പ്രസ്യൂംഡ് ഡെഡ്’, ‘വൺസപ്പോൺ എ ടൈം’, ‘ഓൾ അബോർഡ്’, ‘ദി ഫെയ്സ് അറ്റ് ​ദ വിൻഡോ’, ‘സേവിങ്ങ് മായ’, ‘ദി കിറ്റി പാർട്ടി മർഡർ’, ‘13 സ്റ്റെപ്സ് റ്റു ബ്ലെഡി ​ഗുഡ് പാരൻ്റിം​ഗ്’ തുടങ്ങിയവ പ്രധാന കൃതികൾ.