Khyrunnisa A
Khyrunnisa A is an award-winning writer of children’s fiction from India. She created the popular comic character Butterfingers and authored the hilarious Butterfingers series of books for older children. The latest, 'Smash It, Butterfingers!' a badminton-based novel is the seventh in the series. 'Itha Butterfingers!', the Malayalam translation of 'Howzzat Butterfingers!' was published by Mathrubhumi Books. Her two books for adults are the best-selling 'Tongue in Cheek: The Funny Side of Life' and the humorous travelogue, 'Chuckle Merry Spin: Us in the U.S.' She has written two collections of delightful animal stories, 'The Lizard of Oz and Other Stories' and 'The Crocodile Who Ate Butter Chicken for Breakfast and Other Stories', and a short novel, 'Baby and Dubdub'.
ബാലസാഹിത്യകാരിയും കോളമിസ്റ്റുമാണ് ഖൈറുന്നിസ. ഇംഗ്ലീഷ് ബാലസാഹിത്യത്തില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയ ബട്ടര്‍ഫിംഗേഴ്സിന്റെയും ലിസാര്‍ഡ് ഓഫിന്റെയും രചയിതാവ്. ബട്ടര്‍ഫിംഗര്‍ പരമ്പരയില്‍ ഹൗസാറ്റ് ബട്ടര്‍ഫിംഗര്‍, ഗോള്‍ ബട്ടര്‍ഫിംഗേഴ്സ്, ക്ലീന്‍ ബൗള്‍ഡ് ബട്ടര്‍ഫിംഗേഴ്സ് എന്നിങ്ങനെ മൂന്ന് ബാലനോവലുകള്‍ എഴുതിയിട്ടുണ്ട്. ഇതിന് പുറമേ ബട്ടര്‍ഫിംഗര്‍ പരമ്പരയില്‍ മൂന്ന് ചെറുകഥാ സമാഹാരങ്ങളും ലോസ്റ്റ് ഇന്‍ ഊട്ടി ആന്റ് അദര്‍ അഡ്വഞ്ചര്‍ സ്റ്റോറീസ് എന്ന ചെറുകഥാ സമാഹരവും എഴുതിയിട്ടുണ്ട്. കൗമാരക്കാര്‍ക്കായി ടങ് ഇന്‍ ചീക്ക്- ദി ഫണ്ണി സൈഡ് ഓഫ് ലൈഫ് എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. തിരുവനന്തപുരം ഓള്‍ സെയിന്‍സ് കോളേജിലെ ഇംഗ്ലീഷ് അധ്യാപികയാണ്.