Karuna Ezara Parikh

Karuna Ezara Parikh is a writer, ex-television anchor and model from New Delhi. She is widely known for her activism, particularly regarding women's rights, communal harmony in the country, and climate change. She is the author of two books, the novel 'The Heart Asks Pleasure First', and a collection of poetry, 'Where Stories Gather'. Her journalistic work has been featured in The Wire, India Today, Vogue, Tehelka, Lonely Planet and others. In 2015 she co-founded the sustainable company The Burlap People.

മുൻ ടെലിവിഷൻ അവതാരകയും മോഡലും എഴുത്തുകാരിയുമാണ്ക രുണ എസാറ പരീഖ്. 2015 ൽ സ്ഥാപിതമായ ദി ബർലാപ് പീപ്പിൾ എന്ന കമ്പനിയുടെ സഹസ്ഥാപക കൂടിയായ കരുണ എസാറ പരീഖ്സ്ത്രീ കളുടെ അവകാശങ്ങൾ, രാജ്യത്തെ സാമുദായിക സൗഹാർദ്ദം, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി ശ്രദ്ധേയയാണ്. ദി ഹാർട്ട് ആസ്ക്ക് പ്ലെഷർ ഫസ്റ്റ്, വെയർ സ്റ്റോറീസ് ​ഗ്യാതർ എന്നിവയാണ് പ്രധാന സാഹിത്യ സംഭാവനകൾ.