Kanishka Gupta

Kanishka Gupta is a literary agent, writer and publishing commentator best known for his hugely acclaimed series in Scroll. called "Publishing and the Pandemic". He is the founder of Writer's Side, the largest literary agency and consultancy in South Asia. Gupta has single-handedly popularized literary representation in the subcontinent. His first novel was longlisted for the Man Asian Literary Prize in 2009 and was published in 2010.

എഴുത്തുകാരൻ, സാഹിത്യ ഏജൻ്റ്, പ്രസിദ്ധീകരണ നിരൂപകൻ എന്നീ നിലകളിൽ പ്രമുഖൻ. സ്ക്രോൾ ഡോട്ട് ഇന്നി( SCROLL.IN)നു വേണ്ടി ചെയ്ത ‘പബ്ലിഷിം​ഗ് ആൻഡ് ദി പാൻഡമിക്’ എന്ന പരമ്പരയിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധേയനായത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൺസൾട്ടൻസിയും ഏജൻസിയുമായ റൈറ്റേഴ്സ് സൈഡിൻ്റെ സ്ഥാപകനാണ് ഇദ്ധേഹം. ഇദ്ധേഹത്തിൻ്റെ ആദ്യ നോവൽ 2009- ൽ ഏഷ്യൻ ബുക്കർ പ്രൈസിനായി ലോംഗ്‌ലിസ്റ്റ് ചെയ്യപ്പെട്ടു.