Kanimol
Kanimol is a prominent poet and writer from Kerala. Some of her notable publications are 'Kannikonna', 'Kallan' and 'Footpathil oru urumb'. She is the recipient of Kerala Sahitya Akademi's Kanakashree Award, vyloppilli award and NV Krishna Warrier Award.
കവയിത്രിയും എഴുത്തുകാരിയുമാണ് കണിമോള്‍. കണിക്കൊന്ന, കള്ളന്‍, ഫുട്പാത്തില്‍ ഒരു ഉറുമ്പ് തുടങ്ങിയ കവിതാസാമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാര്‍ഡ്,വൈലോപ്പിള്ളി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, എന്‍.വി.കൃഷ്ണവാരിയര്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.