Kalamandalam Saraswathi

Kalamandalam Saraswathi is a famous dancer in Kerala. She has mastered dance forms like Mohiniyattam, Bharatanatyam and Kuchupudi. She is known as a dance teacher who has proved her skills on the stage and in Kalari. She studied Mohiniyattam under the tutelage of Thotaseri Chinnammu Amma and Kalamandalam Sathyabhama. She also studied various dance forms with Padma Subramaniam, Chitra Vishweshwar, Rajaratnampillai, Sudharani Raghupathi, Kalanidhi Ammal and Vembatti Chinnasathyam. The dances have been performed in India and abroad. Mohiniyattam was presented in the North Eastern States and West Bengal during 1991-92 as a leader of the Cultural Exchange Programme. A dance school called 'Nrityalaya' is being run in Chalappuram, Kozhikode.

മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പൊടി എന്നിവയിൽ പ്രാവീണ്യം നേടിയ അതുല്യ കലാകാരിയാണ് കലാമണ്ഡലം സരസ്വതി. പത്മാ സുബ്രഹ്മ ണ്യം, ചിത്രാ വിശ്വേശ്വർ, കലാനിധി അമ്മാൾ തുടങ്ങി നിരവധി പ്ര​ഗൽഭരുടെ ശിക്ഷണത്തിൽ നിർത്തം അഭ്യസിച്ചു. കോഴിക്കോട് ചാലപ്പുറത്ത്നി ർത്ത്യാലയ എന്ന പേരിൽ നിർത്ത വിദ്യാലയം നടത്തുന്നുണ്ട്. പ്രസിദ്ധ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ ഭർത്താവാണ്. നൃത്തനാട്യ പുരസ്കാരം, കേരള സം​ഗീത നാടക അക്കാദമി അവാർഡ്, റോട്ടറി പ്രൊഫഷണൽ എക്സലൻസ് അവാർഡ്, കലാമണ്ഡലം അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.