K V Mohan Kumar
K V Mohan Kumar is an IAS officer and writer hailing from Cherthala of Alappuzha. He had worked as a journalist in Kerala Kaumudi and Malayala Manorma dailies.
He has served in many positions including as the collector of Kozhikode and Palakkad districts, the secretary of Kerala State Khadi and Village Industries Board, secretary of Kerala State Chalachitra Academy, Norka Roots CEO and the Director of Public Instruction. He was appointed as the Rural Development Commissioner in 2013. At present, he is the chairman of Food Safety Commission.
Sradhasesham, Hey Rama, Jaranum Poochayum, Ezhamindriyam, Pranayathinte Moonnamkannu, Ushnarashi, Akam Kazhchakal, Knavallayile Kuthirakal, Bhoomiyude Anupatham and Aliveni Enthu Cheyvu are some of his major works. He won Vayalar Award and Kerala Sahitya Akademi Award for Ushnarashi.
എഴുത്തുകാരന്‍, ഐഎഎസ് ഉദ്യോഗസ്ഥന്‍. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ കെ.വേലായുധന്‍പിളളയുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി ജനനം. മാധ്യമപ്രവര്‍ത്തകനായിരുന്നു. ഡെപ്യൂട്ടി കലക്ടറായി സംസ്ഥാന സിവില്‍ സര്‍വീസില്‍. പാലക്കാട്ടും കോഴിക്കോട്ടും കളക്ടറായിരുന്നു. ഇപ്പോള്‍ ഭക്ഷ്യ സുരക്ഷകമ്മീഷന്‍ ചെയര്‍മാന്‍ ആണ്. ജാരനും പൂച്ചയും, പ്രണയത്തിന്റെ മൂന്നാംകണ്ണ്, ഉഷ്ണരാശി എന്നീ നോവലുകളും അകംകാഴ്ചകള്‍, ഭൂമിയുടെ അനുപാതം തുടങ്ങിയ കഥാസമാഹാരങ്ങളും മോഹന്‍കുമാറിന്റേതായിട്ടുണ്ട്. ഉഷ്ണരാശിക്ക് വയലാര്‍ അവാര്‍ഡും കേരളസാഹിത്യഅക്കാദമി അവാര്‍ഡും ലഭിച്ചു.