Ashtamoorthi K V
Ashtamoorthi K V is a Malayalam novelist and short story writer who portrays intense lives through a simple narrative. Some of his publications are 'Thirichuvaravu', 'Veedu Vittu Pokunnu', 'Rehearsal Camp' and 'Pakal Veedu'. He has received recognitions such as Kerala Sahitya Akademi Award and Kumkumam Award.
അതിതീവ്രമായ ജീവിതങ്ങള്‍ ലളിതമായ ആഖ്യാനത്താല്‍ ആവിഷ്‌കരിച്ച് വായനക്കാരെ ആകര്‍ഷിക്കുന്ന എഴുത്തുകാരന്‍. തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴയില്‍ ജനനം. തിരിച്ച് വരവ്, വീട് വിട്ടു പോകുന്നു, കഥാസാരം, പകല്‍ വീട്, മരണസാക്ഷി, റിഹേഴ്‌സല്‍ ക്യാമ്പ്, യേശുദാസും ജയചന്ദ്രനും, നീര്‍മാതളം വാടിയ കാലം, എല്ലാവര്‍ക്കും പനിയാണ്, മലാഖമാരേ മറയൊല്ലേ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കുങ്കുമം പുരസ്‌കാരം തുടങ്ങിയ
അംഗീകാരങ്ങള്‍ക്ക് അര്‍ഹനായി.