K Sahadevan
K Sahadevan is an environmentalist and anti-nuclear activist. He hails from Payyannur of Kannur. He has been associating with the public protests all over the country for the past three decades. He is a regular contributor in publications on subjects like environment, development, energy, environmental economics and fanaticism.
His major works include Nagara Malinyam: Prasnangalum Pariharangalum, Indian Paristhithi Varthamanam, Ente Jeevitham Thanne Ente Sandesham (translation), Enna Mannu Manushyan, Paristhithi Sambadsasthrathinu Oru Aamukham and Indiayile Aadivasi Corridoril Sambhavikkunnath.
പരിസ്ഥിതി-ആണവ വിരുദ്ധ പ്രവര്‍ത്തകന്‍. 1969-ല്‍ പയ്യന്നൂരിലെ കാറമേലില്‍ ജനനം. ഇന്ത്യയിലെ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചുവരുന്നു. പരിസ്ഥിതി, വികസനം, ഊര്‍ജ്ജം, പരിസ്ഥിതി സമ്പദ്ശാസ്ത്രം, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആനുകാലികങ്ങളില്‍ എഴുതുന്നു.
നഗരമാലിന്യം: പ്രശ്‌നങ്ങളും പരിഹാരങ്ങളും, ഇന്ത്യന്‍ പരിസ്ഥിതി വര്‍ത്തമാനം, എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (നാല് വാല്യം, വിവര്‍ത്തനം), എണ്ണ മണ്ണ് മനുഷ്യന്‍, പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറില്‍ സംഭവിക്കുന്നത് തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.