K N Balagopal

K. N. Balagopal is an Indian Politician who is serving as the Minister for Finance, at the Government of Kerala and a Member of the Legislative Assembly representing Kottarakkara. He entered politics through the Students Federation of India and served as All India President of SFI, DYFI and the President of Kerala University Employees Confederation and a Member of the Student Syndicate, Kerala University. He is now selected as a Central Committee member of CPI(M).

കേരളത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രി. നിലവില്‍ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ്. 1963-ല്‍ പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരില്‍ ജനനം. 2021-ല്‍ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ നിന്നും വിജയിച്ച ഇദ്ദേഹം കേരള മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായി പ്രവര്‍ത്തിക്കുന്നു. സ്റ്റുഡന്റ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ, ഡി.വൈ.എഫ്.ഐ എന്നിവയുടെ അഖിലേന്ത്യ പ്രസിഡന്റ്, കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍, കേരള നിയമസഭാംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.