K. Jayakumar

Poet, lyricist, painter, and scriptwriter. He is a retired IAS officer who served in various positions including Chief Secretary, founder-Vice Chancellor of Thunchath Ezhuthachan Malayalam University, district collector, tourism director, MG University vice-chancellor and Film Development Corporation MD. He has penned about 20 books in different genres like poems, translations, children’s literature, biography, and novel. He translated the works of renowned writers like Tagore, Kahlil Gibran, Jalaluddin Rumi, and Omar Khayyam. He published five collections of poetry in Malayalam including ‘Ardhavrithangal’ and ‘Rathriyude Sadhyathakal’ and two in English. He has also scripted and directed the children’s movie ‘Varnachirakukal’. He has written songs for more than 80 films. As a painter has at various places in India.

കവി, ഗാന രചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍. 1952-ല്‍ തിരുവനതപുരത്ത്ജ നനം. കേരള സംസ്ഥാന ചിഫ് സെക്രട്ടറിയായിരുന്ന. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അര്‍ദ്ധവൃത്തങ്ങള്‍, രാത്രിയുടെ സാദ്ധ്യതകള്‍, കൃഷ്ണപക്ഷം, കുടജാദ്രിയില്‍ തുടങ്ങിയ ഇരുപതോളം കൃതികള്‍. എണ്‍പതിലധികം സിനിമകള്‍ക്ക് ഗാനങ്ങളെഴുതി. മഹാകവി കുട്ടമത്ത് പുരസ്‌കാരം, കെ. പി . എസ് മേനോന്‍ പുരസ്‌കാരം, കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്‌കാരം, ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍.