J K Mahendra
J K Mahendra is the former Ranji Trophy Cricketer, National Junior Selector, and businessman from Kerala. He is a collector of Cricket memorabilia which includes ceramic plates autographed by cricketing legends, photographs, and hundreds of cricket bats. He runs a cricket gallery in Chennai with hundreds of his collectibles.
മുൻ കേരള രഞ്ജി ക്രിക്കറ്റ് താരവും വ്യവസായിയും ദേശീയ ജൂനിയർ സെലക്ടറുമാണ് ജെ.കെ മഹേന്ദ്ര. 1961 മുതൽ 1980 വരെ കേരളത്തിനുവേണ്ടിയും 1979 മുതൽ ക്രിക്കറ്റ് ക്ലബ് ലീഗിനു വേണ്ടിയും കളിച്ചു. ചെന്നൈയിലെ ചെപ്പോക്കിൽ ക്രിക്കറ്റിനോടുള്ള അഭിനിവേഷം കൊണ്ട് അദ്ദേഹം ക്രിക്കറ്റ് ഗാലറി സ്ഥാപിച്ചു.