K.C. Narayanan

K.C. Narayanan is a prominent critic and Media person. He formerly served as the editor of Bhashaposhini. Mahabharatham - Oru Swathantra Software, Mahatma Gandhiyum Madhavikuttyum, and Malayalikalude Ratrikal are some of his popular works. He was awarded the prestigious Kerala Sahitya Akademi Award for the best literary criticism.

പ്രമുഖ വിമര്‍ശകനും മാധ്യമ പ്രവര്‍ത്തകനുമാണ് കെ.സി നാരായണന്‍. ഭാഷാപോഷിണിയുടെ പത്രാധിപരായിരുന്നു. മഹാഭാരതം - ഒരു സ്വതന്ത്ര സോഫ്ട്‌വെയര്‍, മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും, മലയാളിയുടെ രാത്രികള്‍ തുടങ്ങിയവ പ്രധാന രചനകള്‍. മികച്ച സാഹിത്യ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.