Justi Guziak

Justi Guziak is an educator, writer, Polish philologist, and the theatrologist. Visiting lecturer at Manipal Academy of Higher Education. Since 2004, she has lectured at universities in Poland, Uzbekistan, Australia, Mongolia, Georgia, Thailand, and India. She conducts international workshops using improvisation and education drama methods which engage participants' on the levels of body, mind, and emotions to show them a way to discover storytelling power. In 2021 she published the book “Koczownica” ("Nomad”).

എജ്യുക്കേറ്റർ, എഴുത്തുകാരൻ, പോളിഷ് ഭാഷാശാസ്ത്രജ്ഞൻ, തിയറ്ററോളജിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയ. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനിൽ വിസിറ്റിംഗ് ലക്ചററാണ്. 2004 മുതൽ, പോളണ്ട്, ഉസ്ബെക്കിസ്ഥാൻ, ഓസ്‌ട്രേലിയ, മംഗോളിയ, ജോർജിയ, തായ്‌ലൻഡ്, ഇന്ത്യ എന്നിവിടങ്ങളിലെ സർവകലാശാലകളിൽ പ്രഭാഷണങ്ങൾ നടത്തുകയും കൂടാതെ ഇംപ്രൊവൈസേഷൻ, എഡ്യൂക്കേഷൻ ഡ്രാമ രീതികൾ ഉപയോഗിച്ച് അന്തർദേശീയ ശിൽപശാലകൾ നടത്തുകയും ചെയ്യുന്നു.