Joly Puthusseri

Joly Puthusseri is a researcher and academician from Kerala. Currently, he is a professor at the Center for Folk Culture Studies, University of Hyderabad. His research on 'Myth and Drama' has received a lot of attraction

ഗവേഷകനും അധ്യാപകനും. ഹൈദരബാദ് യൂണിവാഴ്‌സിറ്റിയില്‍ സെന്റര്‍ ഫോര്‍ ഫോക് കള്‍ച്ചര്‍സ്റ്റഡീസില്‍ അധ്യാപകന്‍. മിത്തും ചവിട്ടുനാടകവുമായി നടത്തിയ ഗവേഷണങ്ങള്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്.